Friday 28 September 2007

Tuesday 21 August 2007

Saturday 11 August 2007

Tuesday 31 July 2007

കാര്‍ട്ടൂണിസ്റ്റ് സുജിത്

ഈ ഏര്‍പ്പാടിന്റെ മൊയ്ലാളിയും
പൊതുവില്‍ ഭീകരനും
എന്നാലോ വക്കീലുമായ
ജിതേഷ്ചിരിച്ചെപ്പന്‍.
കേരള കാര്‍ടൂണ്‍ അക്കാദമി സെക്രട്ടറിയും ദില്ലി പൌരനും
എന്റെ അധിക ഫോണ്‍ബില്ലിന്റെ ഏകകാരണക്കാരനുമാണു സുധീര്‍നാഥ് എന്ന ഈ കശ്മല്‍.

ഓഫര്‍...ഓഫര്‍...

ഓഫര്‍...ഓഫര്‍...

Saturday 14 July 2007

കോഴ

കോഴ വിവാദം- വിജിലന്‍സ് അന്വേഷണത്തിന്‌ തീരുമാനമായതോടെ പ്രസക്തി നഷ്ടപ്പെട്ട കാര്‍ട്ടൂണ്‍