ചിക്കന്‍ ഗുനിയ അല്ല ചിക്കുങ്ങ്ഗുനിയ ആണു. "ചിക്കനും" ചിക്കുങ്ങ്ഗുനിയ എന്ന രോഗവുമായി ഒരു ബന്ധവുമില്ല സുഹൃത്തെ. വിഷയം research ചെയ്യതെ ചുമ്മ പടം മാത്രം വരക്കുന്നതിന്റെ ചെറിയ പ്രശ്നങ്ങള്‍ മാത്രമാണു്. പക്ഷെ നാട്ടുകാരെ misinform ചെയ്യാന്‍ ഇതു മതി. നടക്കട്ടെ നടക്കട്ടെ. കേരളത്തിനു പറ്റിയ "കാര്ട്ടൂണിസ്റ്റു്" തന്നെ.
5 comments:
hm...nice cartoon..but don't you think the public has more to contribute in this case..rather than officials?
athe athe ini last KOthukukal mathram avum enna thonnunnathu
ചിക്കന്‍ ഗുനിയ അല്ല ചിക്കുങ്ങ്ഗുനിയ ആണു.
"ചിക്കനും" ചിക്കുങ്ങ്ഗുനിയ എന്ന രോഗവുമായി ഒരു ബന്ധവുമില്ല സുഹൃത്തെ.
വിഷയം research ചെയ്യതെ ചുമ്മ പടം മാത്രം വരക്കുന്നതിന്റെ ചെറിയ പ്രശ്നങ്ങള്‍ മാത്രമാണു്. പക്ഷെ നാട്ടുകാരെ misinform ചെയ്യാന്‍ ഇതു മതി. നടക്കട്ടെ നടക്കട്ടെ. കേരളത്തിനു പറ്റിയ "കാര്ട്ടൂണിസ്റ്റു്" തന്നെ.
Chikungunya = ചികുന്‍ഗുനിയ എന്നല്ലേ..
കാര്‍ട്ടൂണിലും ചികുന്ഗുനിയാ എന്നു തന്നെയല്ലേ പറഞ്ഞിരിക്കുന്നത്..
ചിക്കനെ പറ്റി പരാമര്‍ശമൊന്നും കണ്ടില്ല.
റിസര്‍ച്ചു ചെയ്യാതെ പടം മാത്രം വരയ്ക്കുന്നതുപോലെ തന്നെ, റിസര്‍ച്ചു ചെയ്യാതെ വിമര്‍ശിക്കുന്നതും അപഹാസ്യമാണു കൈപ്പള്ളീ ;)
Chikungunya = ചികുന്‍ഗുനിയ , ചികുന്‍ ഗുനിയ, ചികുന്‍ഗുന്യ, ചികുന്‍ ഗുന്യ, ചിക്കുന്‍ഗുനിയ, ചിക്കുന്‍ ഗുനിയ,, ചിക്കുന്‍ഗുന്യ, ചിക്കുന്‍ ഗുന്യ....
ഇതിലേതാ?
Post a Comment