Sunday 22 July 2007

കമന്റ് ഇല്ല




8 comments:

manojmaani.com said...

Ugran....Janakeeyam

വിനയന്‍ said...

:)
സൂപ്പര്‍

മുക്കുവന്‍ said...

O man.. what an excellent cartoon. excellent one.

Cartoonist said...

ഖാന്‍,
നല്ല വര. അസ്സസ്സല്‍ ആശയം!
പണ്ട്, ചാലക്കുടിയില്‍ സന്തോഷ് ട്രോഫിസെലെക്ഷന്‍ ടൂറ്ണമെന്റ് കണ്ടുകൊണ്ടിരുന്നപ്പോള്‍, ത്രിശ്ശൂരിനുവേണ്ടി കലിയ്ക്കുന്ന ഒരു സുഡാങ്കാരനെക്കുറിച്ച് ഞാന്‍ അരികത്തുനിന്നയാളോടു ചോദിച്ചു.
ഉടന്‍ വന്നു മറുപടി -
“ ഖാന്‍ ഖദര്‍ അബ്ദുള്‍ റഹിമാന്‍
അഹമ്മദ് മുഹമ്മദ് അല്‍മേദി ”.

സത്യത്തില്‍, താങ്കളല്ലെ കാറ്ടൂണീസ്റ്റ് അല്‍മേദി ?
ഇനിയിപ്പൊ, അല്ലെങ്കിലും, ഞാന്‍ സമ്മതിയ്ക്കൂലാ !

സജ്ജീവ്

ഖാന്‍പോത്തന്‍കോട്‌ said...

അഭിപ്രായം അറിയിച്ച എല്ലാപേര്‍ക്കും നന്ദി..! ഈ പ്രോത്സാഹനം വീണ്ടും പ്രതീക്ഷിക്കുന്നു.

Dinkan-ഡിങ്കന്‍ said...

:) ആശയംകൊള്ളാം
qw_er_ty

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ.. അതടിപൊളി...!
ആനുകാലിക പ്രസക്തിയുള്ള ഹാസ്യം..! :-)

krish | കൃഷ് said...

പനി എന്നാല്‍ പട്ടി പോലും പേടിക്കും.. കലക്കന്‍.