Tuesday 31 July 2007

ഈ ഏര്‍പ്പാടിന്റെ മൊയ്ലാളിയും
പൊതുവില്‍ ഭീകരനും
എന്നാലോ വക്കീലുമായ
ജിതേഷ്ചിരിച്ചെപ്പന്‍.

2 comments:

എസ്. ജിതേഷ്ജി/S. Jitheshji said...

ഹെന്‍ടമ്മോ....ഈ തടിയന്‍ സജ്ജീവ് ഭയ്യയുടെ ഒരു കാര്യം....!!
എനിക്കിട്ടും പണി പറ്റിച്ചുകളഞ്ഞല്ലോ...???
ആരേം ഇഷ്ട്ന്‍ നിമിഷനേരംകൊണ്ട് വരച്ചുകളയും...

Anuraj said...

നന്നായി........